Posts

Entitlement.

I 'My name is Susheel Varma, and you are watching Face The Facts!! This is where conversations get real, bold and unfiltered!' 'ഇന്ന്  തീയതി മാർച്ച് 8 . International Womens Day!' 'അതെ, അന്താരാഷ്ട്ര വനിതാദിനം. ഈ ദിവസത്തിന്   പിന്നിൽ ഒരു വ്യക്തമായ ചരിത്രവും സാമൂഹിക പ്രസ്ഥാനങ്ങളുമായുള്ള ബന്ധവുമുണ്ട് . എന്താണെന്നല്ലേ..'  'സ്ത്രീകൾക്ക് സമൂഹത്തിൽ സമാന അവകാശങ്ങളും അവസരങ്ങളും ലഭിക്കണമെന്ന ലക്ഷ്യത്തോടെ നടത്തിയ പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തലാണ് ഈ ദിവസം.' '1900കളുടെ തുടക്കത്തിൽ, പ്രത്യേകിച്ച് അമേരിക്കയും യൂറോപ്പും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ സ്ത്രീകൾ തൊഴിലിടങ്ങളിൽ കഠിന സാഹചര്യങ്ങൾ നേരിടുകയായിരുന്നു. കുറഞ്ഞ വേതനം, ദൈർഘ്യമേറിയ ജോലി സമയം, വോട്ടവകാശമില്ലായ്മ എന്നിവക്കെതിരെ അവർ പ്രതിഷേധിച്ചു.' '1908-ൽ New York garment workers strike . ന്യൂയോർക്കിലെ വസ്ത്രനിർമാണ മേഖലയിൽ ജോലി ചെയ്ത സ്ത്രീകൾ നല്ല വേതനം, കുറഞ്ഞ ജോലി സമയം, വോട്ടവകാശം എന്നിവ ആവശ്യപ്പെട്ട് വലിയ സമരം നടത്തി.' '1910-ൽ International Socialist Women's Conference .ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ ...

സ്മാർട്ടാ വിചാരം

Image
 I 'ഏട്ടാ, എൻ്റെ  വേളി നിശ്ചയിച്ചിരിക്കുന്നു. അങ്ങ് ദൂരെയുള്ള വലിയൊരു മനയിലെ നമ്പൂരിശ്ശനാണു വരൻ. എല്ലാർക്കും എന്നെ എങ്ങനെയെങ്കിലും ഒഴിവാക്കണം എന്നേയുള്ളൂ. ഇവിടുന്നു പോവാൻ എനിക്കും സന്തോഷമേ ഉള്ളൂ. അവിടെ എനിക്കൊരു കുറവും ഇല്ലാതെ റാണി ആയി വാഴാം എന്നൊക്കെ കുശുകുഷുപ്പ് ഉണ്ട് ചുറ്റുള്ളോർക്ക്, അങ്ങനെ ഒന്നും പറ്റിയില്ലേലും കുത്തുവാക്കു കേൾക്കാതെ കഴിഞ്ഞു കൂടാൻ പറ്റിയാൽ മതി.  ആരൊക്കെയോ പറയണേ കേട്ടു നല്ല സ്നേഹള്ള തിരുമേനി ആണെന്ന്, അതെൻ്റെ ഭാഗ്യം ആണെന്നും പറയുന്നു. എന്നാൽ ഇന്നുംകൂടി ഇവിടെ മനയിൽ ഉള്ളൊരു പറഞ്ഞത് ആശ്രീകരം ഇവിടുന്നു ഒഴിവായി കിട്ടിയാൽ മതി എന്നാണ്. ഏട്ടൻ ഇവിടുന്നു പോയില്ലാരുന്നെങ്കിൽ എനിക്ക് കൂട്ടായി ഇവിടെ ഏട്ടനെങ്കിലും ഉണ്ടായേനെ. എന്തായാലും വേണ്ടില്ല എല്ലാം നല്ലതിനാവട്ടെ. മറുപടി അയക്കണം. ഏട്ടന് സുഖം എന്ന് വിശ്വസിക്കുന്നു. സ്വന്തം സാവിത്രി, ഒപ്പ്.' II   'പ്രിയപ്പെട്ട ഏട്ടന്, മറുപടി അയച്ചതിന് ഒരുപാട് നന്ദിയുണ്ട്. ഏട്ടന് സുഖം ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. എന്തിനാണ് മറുപടി കത്തില് രൂപ വെച്ചത്. ഇത് വെച്ച് ഞാൻ എന്തു ചെയ്യാനാണ് എനിക്ക് വേണ്ടതെല്ലാം ഇവിടെയുണ്ടല്ലോ. എന്ത...

The Influencer.

  I Happy Republic Day FTF tribeee !! Lets converse it out real, bold and unfiltered. I'm Susheel Varma and today, I’m truly honored to sit down with someone whose journey has been nothing short of extraordinary — an inspiring activist turned fearless investigative journalist, whose work has shaken corridors of power and earned accolades both nationally and internationally. Now a renowned media entrepreneur and his mission continues to challenge narratives, uncover truths and stand for justice — not from the sidelines, but right at the frontlines. Welcome to Face the Facts Nandan Sir. "Thank you so much. It’s a real privilege to be part of this conversation on FTF, especially on a day as significant as Republic Day and I can’t think of a better platform or person to reflect on them with. It’s heartening to see a responsible youngster like you choosing such a meaningful path through this platform; while many your age are still finding their voice, you’ve already committed to ...